2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

വേണ്ടപ്പെട്ടവരെ..
ഒടുവില്‍ ഞാനും ഒരു ബ്ലോഗന്‍ ആവുന്നു. സഹോദര പുത്രനായ ibson valathinu നന്ദി. അവനാണ് ബ്ലോഗിലേക്ക് വഴി നടത്തിയത്..
ഇടയ്ക്ക് എന്തെങ്കിലും എഴുതാം. വായിക്കണേ....